രാവ് ഒരു ചില്ലുകൊട്ടാരം പൊലെ
നിലാവിന്റെ ഇതൾ കൊഴിഞ്ഞ വഴികൾ
നിറമുള്ള സന്ധ്യാംബരങ്ങൾ
നനവൂറുന്ന നക്ഷത്രക്കണ്ണുകൾ
നീയെന്റേതെന്നു പറയുന്ന പൂംകാറ്റ്
വിജനമെങ്കിലും ഈ രാവെന്റെ പ്രണയിനി
നിലാവിന്റെ ഇതൾ കൊഴിഞ്ഞ വഴികൾ
നിറമുള്ള സന്ധ്യാംബരങ്ങൾ
നനവൂറുന്ന നക്ഷത്രക്കണ്ണുകൾ
നീയെന്റേതെന്നു പറയുന്ന പൂംകാറ്റ്
വിജനമെങ്കിലും ഈ രാവെന്റെ പ്രണയിനി
